Tuesday, November 8, 2011

പ്രണയം......



മിഴിയിണയിടഞ്ഞ മാത്ര മതി,  പ്രണയം വിരിഞ്ഞതറിയാന്‍.
കൊഴിഞ്ഞതറിയാതെ ജന്മം കരഞ്ഞേ തീർക്കുന്നു.
ചിലർക്കതൊരുൾവിളിയായ് വരും; സെൻ കഥകൾ പോലെ!
ഇന്നില്ല, നമുക്കിടയിൽ പ്രണയം; പിരിയാം, കൂട്ടുകാരായിത്തന്നെ!