Saturday, July 26, 2008

കണ്ണാടിക്കു പിന്നില്‍ കണ്ണൂകള്‍ - സൂക്ഷിക്കുക

അടുത്ത കാലത്ത് ഒരു സഹോദരി പറഞ്ഞത്:

ഭിത്തിയിലുറപ്പിച്ച കണ്ണാടികള്‍, പ്രത്ത്യെകിച്ചും, വലിയ ഹോ‍ട്ടലുകളില്‍, ചില കെണികള്‍ ഒരുക്കാറുണ്ട്. ഒരു ചെറിയ പരീക്ഷണം നടത്തിയ ശേഷം മാത്രം കുളിക്കാന്‍ കയറുക. നഖത്തിന്റെ അറ്റം കണ്ണാടിയുടെ പ്രതലത്തില്‍ മുട്ടിച്ചു, പ്രതിബിംബം നിരീക്ഷിക്കുക. വിരലും പ്രതിബിംബവും തൊട്ടിരുന്നാല്‍, അതു വെറും കണ്ണാടിയല്ല. പിന്നില്‍ ഒളിച്ചിരിക്കുന്നവര്‍ക്കു ഒരു ഗ്ലാസ്സ് ഭിത്തിയിലൂടെയെന്നവണ്ണം നിങ്ങളെ കാണാം.

വിരലും പ്രതിബിംബവും അല്പം അകന്നു നിന്നാല്‍, അതു മിക്കവാറും സാധാരണ കണ്ണാടി തന്നെ. സംശയം ഉണ്ടെങ്കില്‍ കണ്ണാടിക്ക് പുതപ്പിടുക.

നാടന്‍ കാക്ക.